NEWS
മ്യാൻമറിൽ ശക്തമായ ഭൂചലനം
28/03/2025 01:35 PM IST
nila

മ്യാൻമറിൽ ശക്തമായ ഭൂചലനം. ഇന്ന് രാവിലെയാണ് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. യുണൈറ്റഡ് സാഗെയ്ൻഗിൽ നിന്ന് 16 ഉം 18 ഉം കിലോമീറ്റർ അകലെയുള്ള നഗരങ്ങളിലാണ് ഭൂചലനമുണ്ടായതെന്ന് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി.
ഭൂചലനത്തിന്റെ ഞെട്ടിക്കുന്ന വിഡിയോകൾ പുറത്തുവന്നു. ബഹുനില കെട്ടികെട്ടിടങ്ങളും വീടുകളുമെല്ലാം നിലപതിക്കുന്നത് വിഡിയോയിൽ കാണാം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











