
കൊച്ചി : മലയാളികളുടെ ആഗോള സാമൂഹിക സാംസ്കാരിക കൂട്ടായ്മയായ സ്ട്രീറ്റ് ലൈറ്റ് സോഷ്യല്‍ ഫോറം സംസ്ഥാന ഭാരവാഹികളായി ഷാജി ഇടപ്പള്ളി (ചെയർമാൻ), ഡോ ഷിജു കിഴക്കേടം ,കോട്ടയം, രേണുക ലാല്‍ ആലപ്പുഴ ( വൈസ് ചെയർമാന്മാർ ), ജി രഞ്ജിത്ത് കുമാർ (ജനറൽ കൺവീനർ), ജോർജ്ജ് മാത്യൂസ് കൊല്ലം (വിദ്യാർത്ഥിവിഭാഗം കൺവീനർ ),ഡോ. അപര്‍ണ ഫിലിപ്പ് പത്തനംതിട്ട (വനിതാ വിഭാഗം കൺവീനർ) എന്നിവരെ തെരെഞ്ഞെടുത്തു. കേന്ദ്ര മാനേജിങ് കമ്മിറ്റി ഭാരവാഹികളായി സാബു പാലയ്ക്കല്‍,കുവൈറ്റ് (പ്രസിഡന്റ്), ഗ്രേസി വര്‍ഗീസ്,എറണാകുളം (വൈസ് പ്രസിഡന്റ്), എം റഷീദ ബീഗം അഞ്ചൽ (ട്രഷറർ), ബിനി എബ്രഹാം , ദുബായ് (ജനറൽ സെക്രട്ടറി), തൗഫീഖ് എം കെ , പത്തനംതിട്ട ( ജോയിന്റ് സെക്രട്ടറി), ഷിജി ജോബ് കൊല്ലം (ചീഫ് കോർഡിനേറ്റർ) ചിത്ര തൻവി തിരുവനന്തപുരം (ഓർഗനൈസിംഗ് സെക്രട്ടറി), ലീല ചെറിയാൻ , ന്യൂഡൽഹി (മീഡിയ സെക്രട്ടറി) എന്നിവരെയും തെരെഞ്ഞെടുത്തു.











