01:37pm 20 October 2026
NEWS
സ്ട്രീറ്റ് ലൈറ്‌റ് സോഷ്യല്‍ ഫോറം : ഷാജി ഇടപ്പള്ളി ചെയർമാൻ , ജി രഞ്ജിത്ത് കുമാർ ജനറൽ കൺവീനർ
19/02/2025  11:42 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സ്ട്രീറ്റ് ലൈറ്‌റ് സോഷ്യല്‍ ഫോറം :  ഷാജി ഇടപ്പള്ളി ചെയർമാൻ , ജി രഞ്ജിത്ത് കുമാർ ജനറൽ കൺവീനർ

കൊച്ചി : മലയാളികളുടെ ആഗോള സാമൂഹിക സാംസ്കാരിക കൂട്ടായ്മയായ  സ്ട്രീറ്റ് ലൈറ്‌റ് സോഷ്യല്‍ ഫോറം സംസ്ഥാന ഭാരവാഹികളായി  ഷാജി ഇടപ്പള്ളി (ചെയർമാൻ), ഡോ ഷിജു കിഴക്കേടം ,കോട്ടയം, രേണുക ലാല്‍ ആലപ്പുഴ ( വൈസ് ചെയർമാന്മാർ ), ജി രഞ്ജിത്ത് കുമാർ (ജനറൽ കൺവീനർ), ജോർജ്ജ് മാത്യൂസ്  കൊല്ലം (വിദ്യാർത്ഥിവിഭാഗം  കൺവീനർ ),ഡോ. അപര്‍ണ ഫിലിപ്പ്  പത്തനംതിട്ട (വനിതാ വിഭാഗം കൺവീനർ) എന്നിവരെ  തെരെഞ്ഞെടുത്തു. കേന്ദ്ര മാനേജിങ് കമ്മിറ്റി ഭാരവാഹികളായി  സാബു പാലയ്ക്കല്‍,കുവൈറ്റ് (പ്രസിഡന്റ്), ഗ്രേസി വര്‍ഗീസ്,എറണാകുളം  (വൈസ് പ്രസിഡന്റ്), എം റഷീദ ബീഗം അഞ്ചൽ (ട്രഷറർ), ബിനി എബ്രഹാം , ദുബായ് (ജനറൽ സെക്രട്ടറി), തൗഫീഖ് എം കെ , പത്തനംതിട്ട ( ജോയിന്റ് സെക്രട്ടറി), ഷിജി ജോബ് കൊല്ലം (ചീഫ് കോർഡിനേറ്റർ) ചിത്ര തൻവി  തിരുവനന്തപുരം (ഓർഗനൈസിംഗ് സെക്രട്ടറി), ലീല ചെറിയാൻ , ന്യൂഡൽഹി (മീഡിയ സെക്രട്ടറി) എന്നിവരെയും തെരെഞ്ഞെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img