05:11am 13 November 2026
NEWS
സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം വനിതാദിനം ആഘോഷിച്ചു.
09/03/2026  12:14 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം  വനിതാദിനം ആഘോഷിച്ചു.
HIGHLIGHTS

സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനാഘോഷവും പ്രതിഭകളെ ആദരിക്കലും  കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ എം ജി അരിസ്റ്റോട്ടിൽ ഉദ്‌ഘാടനം ചെയ്യുന്നു.

 

കൊച്ചി : സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനാഘോഷവും പ്രതിഭകളെ ആദരിക്കലും നടത്തി. കലൂർ വൈലോപ്പിള്ളി പാർക്കിൽ  സംഘടിപ്പിച്ച പരിപാടി കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ എം ജി അരിസ്റ്റോട്ടിൽ ഉദ്‌ഘാടനം ചെയ്‌തു.കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ്  ഗ്രേസി വർഗീസ് അധ്യക്ഷത വഹിച്ചു.  അഡ്വ ടി ബി മിനി മുഖ്യപ്രഭാഷണം നടത്തി. ഡോ  അപർണ്ണ ഫിലിപ്പ് , ജെൻസി  അനിൽ, സജിനി തമ്പി, ഷാജി ഇടപ്പള്ളി, വിജയൻ ടി ജി , സോഫി ജോസഫ് എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img