06:56am 01 May 2026
NEWS
ഡൽഹിയിലെ എല്ലാ തെരുവുനായകളേയും വാക്‌സിനെടുത്ത ശേഷം പിടികൂടിയ സ്ഥലങ്ങളിൽതന്നെ തുറന്നുവിടണമെന്ന് സുപ്രീംകോടതി
22/08/2025  11:16 AM IST
nila
ഡൽഹിയിലെ എല്ലാ തെരുവുനായകളേയും വാക്‌സിനെടുത്ത ശേഷം പിടികൂടിയ സ്ഥലങ്ങളിൽതന്നെ തുറന്നുവിടണമെന്ന് സുപ്രീംകോടതി

തെരുവുനായകളെ പിടികൂടി അഭയകേന്ദ്രങ്ങളിൽ പാർപ്പിക്കണമെന്നുള്ള മുൻ ഉത്തരവിൽ ഭേദഗതി വരുത്തി സുപ്രീംകോടതി.  ഡൽഹി-എൻസിആർ മേഖലയിലെ എല്ലാ തെരുവുനായകളേയും വാക്‌സിനെടുത്ത ശേഷം പിടികൂടിയ സ്ഥലങ്ങളിൽതന്നെ തുറന്നുവിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.  മൂന്നംഗബെഞ്ചിന്റേതാണ് പുതിയ ഉത്തരവ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img