03:57am 08 September 2026
NEWS
സംസ്ഥാന മാതൃഭാഷാധ്യാപക പുരസ്കാരം - അപേക്ഷ ക്ഷണിച്ചു
11/11/2025  12:46 PM IST
nila
സംസ്ഥാന മാതൃഭാഷാധ്യാപക പുരസ്കാരം - അപേക്ഷ ക്ഷണിച്ചു

 

ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രം 2025 ലെ സംസ്ഥാന മാതൃഭാഷാധ്യാപക പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. എൽ പി മുതൽ ഹയർ സെക്കൻ്ററി തലം വരെ സേവനമനുഷ്ഠിക്കുന്ന മലയാള ഭാഷാധ്യാപകരായിരിക്കണം അപേക്ഷകർ. വ്യക്തിവിവരണം, ഭാഷാസാഹിത്യമേഖലകളിലെ സേവനം എന്നിവ തെളിയിക്കുന്ന രേഖകൾ മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം നവംബർ 30 നകം അയയ്ക്കണം.

സെക്രട്ടറി,
ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രം,
ബോധിനി, റെയിൽവേ സ്‌റ്റേഷന് സമീപം, ചെങ്ങന്നൂർ, 689121, ആലപ്പുഴ ജില്ല.
9447727114, 9447792035

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.