NEWS
സംസ്ഥാനതല മത്സരങ്ങള്‍
02/09/2026 03:11 PM IST
nila

ചെങ്ങന്നൂർ: ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി മുന്‍കാലങ്ങളിലെ പോലെ ചെങ്ങന്നൂര്‍ ബോധിനി യുപി,ഹൈസ്കൂള്‍, ഹയർ സെക്കന്ററി, കോളേജ് തലത്തില്‍ ഉള്ള കുട്ടികള്‍ക്കായി ഗാന്ധിജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാത്രമായ് പ്രശ്നോത്തരിയും, "ഗാന്ധിജിയുടെ കേരള സന്ദര്‍ശനം "എന്ന വിഷയത്തില്‍ പ്രസംഗ മത്സരവും ഒക്ടോബർ 2നൂ നടത്തുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ള കുട്ടികളുടെ പേരുകള്‍ സ്കൂൾ അധികൃതര്‍ സാക്ഷ്യപ്പെടുത്തി സെപ്റ്റംബർ 10 നു മുന്‍പ് ബോധിനിയിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൽക്ക് . ഫോൺ. 9447727114
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










