03:00pm 15 October 2026
NEWS
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങൾ പുനസ്ഥാപിക്കണം :
കേരള ഗവൺമെൻ്റ് എംപ്പോയീസ് യൂണിയൻ.

15/10/2026  01:08 PM IST
Geethu
സംസ്ഥാന സര്‍ക്കാര്‍  ജീവനക്കാരുടെ അവകാശങ്ങൾ പുനസ്ഥാപിക്കണം :    കേരള ഗവൺമെൻ്റ് എംപ്പോയീസ് യൂണിയൻ

തിരുവനന്തപുരം :- കഴിഞ്ഞ പത്ത് വർഷക്കാലയളവിൽ കേരളം ഭരിച്ച പിണറായി ഗവൺമെൻ്റ് കവർന്നെടുത്ത സംസ്ഥാന സര്‍ക്കാര്‍  ജീവനക്കാരുടെ അവകാശങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ഗവൺമെൻ്റ് എംപ്പോയീസ് യൂണിയൻ സെക്രട്ടറിയേറ്റിന് മുൻപ് നടത്തിയ അവകാശ സംരക്ഷണ സദസ്സ് ഇരവിപുരം MLA വിഷ്‌ണു മോഹൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img