09:04am 12 November 2026
NEWS
സ്റ്റാർ വോയിസ്‌ ഖത്തർ ഗാനവിരുന്ന് സീസൺ 05 ശ്രദ്ധേയമായി
16/11/2025  10:20 AM IST
nila
സ്റ്റാർ വോയിസ്‌ ഖത്തർ ഗാനവിരുന്ന് സീസൺ 05 ശ്രദ്ധേയമായി

ദോഹ: സ്റ്റാർ വോയിസ്‌ ഖത്തർ ഗാനവിരുന്നും ശിശു ദിനാഘോഷവും സംഘടിപ്പിച്ചു.  ഡോ. അമാനുള്ള വടക്കാങ്ങര പരിപാടി ഉത്ഘാടനം ചെയ്തുകൊണ്ട് ശിശുദിന സന്ദേശം നൽകി.സ്റ്റാർ വോയ്‌സ് പ്രസിഡന്റ്‌ ഫൈസൽ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. ചെയർമാൻ ജാഫർ ജാതിയേരി സ്വാഗതവും റഫീഖ് മേച്ചേരി നന്ദിയും പറഞ്ഞു.സ്റ്റാർ വോയ്‌സ് സംഘടിപ്പിക്കുന്ന
 യുവ ഗായകനും മോട്ടിവേഷൻ ട്രെയിനറു മായ നവാസ് പാലേരി നൈറ്റിലേക്കുള്ള ഓഡിഷൻ നടത്തി.
സുറുമ ലത്തീഫ് റഫീഖ് മേച്ചേരി 
റഷീദലി എന്നിവർ വിധികർത്താക്കളാ യിരുന്നു.നവാസ് പലേരി നൈറ്റ്‌ പ്രോഗ്രാം കോർഡിനേറ്റർ റാഫി പരക്കാട്ടിൽ വീഡിയോ പ്രദർശനം നടത്തി 
. ജയൻ മടിക്കൈ അവതാരകനായിരുന്നു.
കോർഡിനേറ്റർമാരായ സന്തോഷ്‌ ചാലക്കുടി, ഫാസിൽ, പൊന്നി,അഷീറ, സലീന, ഫാത്തിമ,  മുന്നമോൻ, സൗദ, അബ്ദുള്ള മൊകേരി, സുറുമ ലത്തീഫ്, റഷീദലി,  ഷാനിദ് ദിൽ രൂപ എന്നിവർ പരിപാടികൾ ക്ക് നേതൃത്വം നൽകി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img