08:16pm 07 November 2026
NEWS
കുവൈറ്റിൽ ചെങ്ങന്നൂർ സ്വദേശിനിയായ സ്റ്റാഫ് നേഴ്സ് കുഴഞ്ഞു വീണ് മരിച്ചു
09/09/2026  04:16 PM IST
nila
കുവൈറ്റിൽ ചെങ്ങന്നൂർ സ്വദേശിനിയായ സ്റ്റാഫ് നേഴ്സ് കുഴഞ്ഞു വീണ് മരിച്ചു

 

ചെങ്ങന്നൂർ: കുവൈറ്റിൽ ചെങ്ങന്നൂർ സ്വദേശിനിയായ സ്റ്റാഫ് നേഴ്സ് കുഴഞ്ഞു വീണ് മരിച്ചു. തിട്ടമേൽ കൊച്ചുപുരയ്ക്കൽ മനോജ് കുമാറിന്റെ ഭാര്യ ഷൈനി മനോജ് (54) ആണ് കുവൈറ്റിൽ ബുധനാഴ്ച വെളുപ്പിന്
അബ്ബാസിയിലെ താമസ സ്ഥലത്ത് കുഴഞ്ഞു വീണത്.
ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും
ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ജഹറ ആശുപത്രിലെ സ്റ്റാഫ് നഴ്സ് ആയിരുന്നു.
പരേത
 മൂലമറ്റം, വെള്ളിയാമറ്റം ഇല്ലിമൂട്ടിൽ കുടുബാഗം. സംസ്കാരം പിന്നീട്. 
മക്കൾ: ഷൈൻ മനോജ്, ഷോൺ മനോജ്
മൃതദേഹം വെള്ളിയാഴ്ച ചെങ്ങന്നൂരിൽ എത്തിക്കും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img