06:09am 11 November 2026
NEWS
സെന്റ് തോമസ് അലുംനൈ ഓണാഘോഷവും കുടുംബ സംഗമവും
08/09/2025  06:58 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സെന്റ് തോമസ് അലുംനൈ ഓണാഘോഷവും കുടുംബ സംഗമവും

കൊച്ചി: കോഴഞ്ചേരി സെന്റ് തോമസ്‌ കോളജ് അലുംനൈ കൊച്ചി ചാപ്റ്ററിന്റെ  ഓണാഘോഷവും കുടുംബസംഗമവും നടന്നു. ചാപ്റ്റർ പ്രസിഡന്റ്  റോയ് മണപ്പള്ളിൽ അധ്യക്ഷനായിരുന്ന ചടങ്ങിൽ നടൻ ഹരിശ്രീ യൂസഫ് മുഖ്യാതിഥി ആയിരുന്നു. പ്രൊഫ. ബെക്കി സ്കറിയാച്ചൻ, പ്രൊഫ. മറിയാമ്മ മാത്യു, ഡോ. തോമസ് വറുഗീസ്, അലക്‌സ് ആറ്റപ്പള്ളിൽ, ജോർജ് മാത്യു, അജയകുമാർ, കുഞ്ഞു മാത്യൂസ്, ജെസി വറുഗീസ്, കുരുവിള ജേക്കബ്, പി.എ. മാത്യു,  രാജു ഫിലിപ്പ്, ജെസി രാജു, എസ്. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.വിവിധ കാലയളവിലെ നൂറോളം പൂർവ വിദ്യാർഥികൾ പങ്കെടുത്ത പരിപാടിയിൽ ഓണസദ്യയും മത്സരങ്ങളും കലാപരിപാടികളും ഉണ്ടായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img