12:36pm 08 September 2026
NEWS
സെന്റ് ജോർജ് എൽ പി സ്കൂൾ പ്രവേശനോത്സവം
02/06/2026  04:38 PM IST
nila
 സെന്റ് ജോർജ് എൽ പി സ്കൂൾ പ്രവേശനോത്സവം

മുളക്കുഴ: സെന്റ് ജോർജ് എൽ പി സ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ്  സജിത മനു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ ടിനോ തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രമണികാ സന്തോഷ്, ബ്ലോക്ക് മെമ്പർ രതീഷ് കുമാർ. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ജോസ്, പഞ്ചായത്ത് അംഗങ്ങളായ ഷൈനി റെനി, അനീഷ് മുളക്കുഴ. സെൻറ് ജോർജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസന പള്ളി ട്രസ്റ്റി യും സ്കൂൾ ഗവേണിംഗ് ബോർഡ് അംഗവുമായ ഫിലിപ്പ് വർഗീസ്, പി റ്റി എ പ്രസിഡൻ്റ് ജേക്കബ്,ബി.ആർസി കോഡിനേറ്റർ 
 റാണി എന്നിവർ ആശംസകൾ അറിയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ബീന ടീച്ചർ സ്വാഗതവും സ്റ്റാഫ് പ്രതിനിധി എം എഫ് ബീന ടീച്ചർ കൃതജ്ഞതയും പറഞ്ഞു. 
 മധുരം വിതരണവും ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.