NEWS
എസ് എസ് അരുൺ മീഡിയ അക്കാദമി സെക്രട്ടറിയായി ചുമതലയേറ്റു
25/08/2025 03:05 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

കേരള മീഡിയ അക്കാദമി സെക്രട്ടറിയായി അരുൺ എസ്. എസ്. ചുമതലയേറ്റു.
ഐ& പി.ആർ.ഡിയിൽ ഡെപ്യൂട്ടി ഡയറക്ടറാണ്. തിരുവനന്തപുരം, കൊല്ലം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ഡൽഹി കേരള ഹൗസിൽ ഇൻഫർമേഷൻ ഓഫീസർ എന്നിവ കൂടാതെ സെക്രട്ടേറിയറ്റിൽ വകുപ്പിന്റെ വിവിധ തസ്തികകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം പാച്ചല്ലൂർ ആണ് സ്വദേശം.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








