NEWS
ശ്രീ ഗോശാലകൃഷ്ണ ജലോത്സവം
11/09/2025 09:21 PM IST
nila

ചെങ്ങുന്നൂർ : തിരുവൻവണ്ടൂർ അറുപത്തൊന്നാം ശ്രീ ഗോശാലകൃഷ്ണ ജലോത്സവം ആഘോഷപൂർവ്വം പമ്പാനദിയി മുറിയായ്ക്കരനെട്ടായത്തിൽ നടത്തി.
നറുക്ക് കിട്ടിയ കീഴ് വന്മഴി പള്ളിയോടത്തിൽ ഭഗവാൻ്റെ തിടമ്പ് ഏറ്റി അടിച്ചിക്കാവ് കടവു വരെ ഘോഷയാത്ര നടന്നു. ജില്ല പഞ്ചായത്ത് മെമ്പർ വത്സലാ മോഹൻ ജലമേള
ഉൽഘാടനം ചെയ്തു വി.വിമൽ കുമാർ, ശശികുമാർ, മുരളി ഹരിശ്രീ, ജയരാമൻ, തങ്കക്കുട്ടൻ, കലാരമേശ്, ഷൈലജ രഘുനാഥ് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











