11:09am 12 September 2026
NEWS
ഇരമല്ലിക്കര ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ തൃകൊടിയേറ്റ്
31/01/2026  09:02 PM IST
nila
ഇരമല്ലിക്കര ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ തൃകൊടിയേറ്റ്

ഇരമല്ലിക്കര ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ തൃകൊടിയേറ്റ് നടത്തി. തന്ത്രി മുഖ്യൻ തറയിൽ കുഴിക്കട്ടില്ലത്ത് ബ്രഹ്മശ്രീ. അഗ്നിശർമൻ നാരായണൻ വാസുദേവൻ നാരായണൻ ഭട്ടതിരിയുടെ മുഖ്യ കാർമികത്വത്തിൽ  കൊടിയേറി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img