01:49am 11 November 2026
NEWS
ശ്രീകല മോഹൻദാസിൻ്റെ പുസ്തകം പ്രകാശനം ചെയ്തു.
28/08/2025  02:29 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ശ്രീകല മോഹൻദാസിൻ്റെ പുസ്തകം പ്രകാശനം ചെയ്തു.
HIGHLIGHTS

ശ്രീകല മോഹൻദാസിൻ്റെ കഥാസമാഹാരം സാഹിത്യകാരൻ സി രാധാകൃഷ്ണൻ  ജി കെ പിള്ള തെക്കേടത്തിന് നൽകി പ്രകാശനം ചെയ്യുന്നു..

കൊച്ചി: ശ്രീകല മോഹന്‍ദാസിന്‍റെ 9-ാമത് പുസ്തകം ''പുംകൃതികാമന്‍'' എന്ന  കഥാസമാഹാരത്തിന്‍റെ പ്രകാശനം സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍
കേരള സാഹിത്യ വേദി പ്രസിഡൻ്റ് ജി കെ പിള്ള തെക്കേടത്തിന് നൽകി 
പ്രകാശനം ചെയ്തു. എറണാകുളം പബ്ലിക് ലൈബ്രറി അങ്കണത്തിൽ സംഘടിപ്പിച്ച സമ്മേളനം പ്രശസ്ത സൗണ്ട് എൻജിനീയർ എം ആർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി എ അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. ഡോ പി ശാലിനി , തങ്കമണി' ഭരത് കുമാർ , ഇ എം ഹരിദാസ് , ഷാജി ഇടപ്പള്ളി , പ്രശാന്ത് വിസ്മയ , ശ്രീകല മോഹൻദാസ് , മറിയ മാത്യു എന്നിവർ സംസാരിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img