10:46am 13 November 2026
NEWS
ഭാരതീയ ജനതാ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു.
07/09/2025  08:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഭാരതീയ ജനതാ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു.

എറണാകുളം : ഭാരതീയ ജനതാ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു.ജില്ലാ അദ്ധ്യക്ഷൻ കെ എസ് ഷൈജു ഉദ്ഘാടനം ചെയ്തു.ജില്ലാ ഉപാധ്യക്ഷൻ കെ കെ വേലായുധൻ, ജില്ലാ സെക്രട്ടറിമാരായ പത്മകുമാരി, ബീന ടീച്ചർ, ഒ ബി സി മോർച്ച ജില്ലാ അധ്യക്ഷൻ കെ ടി ബൈജു, മഹിളാമോർച്ച ജില്ലാ അധ്യക്ഷൻ റാണി ഷൈൻ, ജൈയ്ബി സജീവൻ, പള്ളുരുത്തി മണ്ഡലം പ്രസിഡണ്ട് അഡ്വ. രൂപേഷ് ,  ജനറൽ സെക്രട്ടറി കെ കെ റോഷൻ കുമാർ, ശശികുമാർ മേനോൻ,  ഗോപു പരമശിവം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img