NEWS
ശ്രീനാരായണഗുരു: ജീവിതവും ദർശനവും
22/09/2025 10:44 AM IST
nila

ചെങ്ങന്നൂർ: നവോത്ഥാന സംരക്ഷണ വേദിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ചെങ്ങന്നൂർ പ്രഭാത്ടൂറിസ്റ്റ് ഹോമിൽ ശ്രീനാരായണഗുരു: ജീവിതവും ദർശനവും എന്ന വിഷയത്തിൽ വിഷയാവതരണവും ചർച്ചയും സംഘടിപ്പിച്ചു.നവോത്ഥാന സംരക്ഷണ വേദി ചെയർമാൻ ഡോ. ജോൺസൺ മലാഖിയുടെ അധ്യക്ഷതയിൽ സുനിൽ വള്ളിയിൽ വിഷയം അവതരിപ്പിച്ചു. ശ്രീകുമാർ, പി.എം. രാധാകൃഷ്ണൻ, മണിയൻ കാവാലം, മോഹനൻ കാരക്കാട്, ആലാ രവി, മണി ഗാന്ധി ദേവൻ, റ്റി. ഗോപാലകൃഷ്ണൻ തമ്പി,
കൺവീനർ മധു ചെങ്ങന്നൂർ,
പി.എം. രാധാകൃഷ്ണൻ
എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











