03:25am 26 April 2026
NEWS
ശ്രീ നാരായണ ധർമ്മ മീമാംസ പരിഷത്ത്
25/04/2026  07:26 PM IST
nila
 ശ്രീ നാരായണ ധർമ്മ മീമാംസ പരിഷത്ത്

ചെങ്ങന്നൂർ: ഗുരു ധർമ്മപ്രചരണസഭ ചെങ്ങന്നൂർ താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീ നാരായണ ധർമ്മ മീമാംസ പരിഷത്ത് പാറയ്ക്കൽ തീർത്ഥാടന കേന്ദ്രത്തിൽ നടന്നു. 
ജി ഡി പി എസ് ചെങ്ങന്നൂർ മണ്ഡലം കമ്മറ്റി പ്രസിഡന്റ്  കെ ബി യാശോധരന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ജി ഡി പി എസ് ശിവഗിരി മഠം പി ആർ ഒ പ്രൊഫ. ഡോ സനൽ കുമാർ റ്റി ഉദ്ഘാടനം ചെയ്തു. കെ എൻ ഭദ്രൻ പാറയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തി. ലീലാ ബോസ്, പ്രീതി ടീച്ചർ, പ്രിൻസുല, സ്മിത ഷെറു എന്നിവർ സംസാരിച്ചു.ജി ഡി പി എസ് ചെങ്ങന്നൂർ മണ്ഡലം കമ്മറ്റി വൈസ് പ്രസിഡന്റ്  ശ്രീകുമാർ യോഗത്തിൽ നന്ദി അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img