05:46pm 08 September 2026
NEWS
സ്പോട്ട് അഡ്മിഷൻ
12/09/2025  06:47 PM IST
nila
സ്പോട്ട്  അഡ്മിഷൻ


ചെങ്ങന്നൂർ: ഗവ : ഐടിഐ ചെങ്ങന്നൂരിൽ 2025 അഡ്മിഷന്റെ ഭാഗമായി ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട്  അഡ്മിഷൻ നടക്കുന്നു. 30/09/25 തീയതിക്കു മുമ്പ് അസ്സൽ സർട്ടിഫിക്കറ്റുകൾ , ടിസി ,  ആധാർ,ഫീസ് ,4ഫോട്ടോ എന്നിവയുമായി വന്നു നേരിട്ട് അപേക്ഷ നൽകി അഡ്മിഷൻ എടുക്കാവുന്നതാണ് . ഓൺലൈൻ അപേക്ഷ നൽകിയവർക്കും അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്.ഫോൺ നമ്പർ 0479 2452210,0479 2953150, 9400952115

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.