NEWS
സ്പീക്കറുടെ സഹോദരി അന്തരിച്ചു .
06/11/2025 06:05 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

തലശ്ശേരി മാടപീടികയിലെ പരേതരായ കോമത്ത് ഉസ്മാന്റെയും എ.എൻ സെറീനയുടെയും മകൾ എ.എൻ ആമിന (42 വയസ്) അന്തരിച്ചു. ഭർത്താവ് എ.കെ നിഷാദ് (മസ്‌ക്കറ്റ്). മക്കൾ ഫാത്തിമ നൗറിൻ (CA), അഹമ്മദ് നിഷാദ് (BTech വെല്ലൂർ), സാറ സഹോദരങ്ങൾ എ. എൻ ഷാഹിർ, എ.എൻ ഷംസീർ (നിയമസഭാ സ്പീക്കർ).ഖബറടക്കം : വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വയലളം മസ്ജിദ് ഖബർസ്ഥാനിൽ..
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










