03:13am 07 November 2026
NEWS
മുൻ എം എൽ എ - പി.രാജുവിൻ്റെ നിര്യാണത്തിൽ സ്പീക്കർ അനുശോചിച്ചു.
27/02/2025  03:23 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മുൻ എം എൽ എ - പി.രാജുവിൻ്റെ നിര്യാണത്തിൽ സ്പീക്കർ അനുശോചിച്ചു.

മുൻ നിയമസഭാംഗവും, സി.പി.ഐ നേതാവുമായിരുന്ന പി. രാജുവിൻ്റെ അകാല വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. 

1991 ലും 1996 പറവൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും ജനങ്ങളുടെ വിശ്വാസമാർജ്ജിച്ച് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിൻ്റെ സാമൂഹിക - രാഷ്ട്രീയ പ്രതിബദ്ധതയുടെ തെളിവാണ്.

സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി എന്ന നിലയിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നൽകിയ നേതൃത്വവും പ്രവർത്തനപരമായ സംഭാവനകളും മാതൃകാപരമാണ്.

കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img