11:11pm 11 November 2026
NEWS
SPARSH പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും വേണ്ടി SPARSH ഔട്ട്‌റീച്ച് പരിപാടി
18/11/2025  05:41 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
SPARSH പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും വേണ്ടി SPARSH ഔട്ട്‌റീച്ച് പരിപാടി

പ്രിൻസിപ്പൽ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സ് (നേവി) SPARSH പെൻഷൻക്കാർക്കും കുടുംബ പെൻഷൻക്കാർക്കും വേണ്ടി തിരിച്ചറിയലിനും പരാതികളുടെ പരിഹാരത്തിനുമായി SPARSH ഔട്ട്‌റീച്ച് പരിപാടി നടത്തുന്നതായി അറിയിക്കുന്നു.

SPARSH ഔട്ട്‌റീച്ച് പരിപാടി 2025 നവംബർ 21-ാം തീയതി (വെള്ളി)
ഏരിയ അക്കൗണ്ട്സ് ഓഫീസ് (നേവി), ഡിഫൻസ് അക്കൗണ്ട്സ് ലെയിൻ, പെരുമാനൂർ പി.ഒ., കൊച്ചി – 682015 എന്ന വിലാസത്തിൽ രാവിലെ 10:00 മുതൽ വൈകുന്നേരം 17:00 വരെ നടത്തപ്പെടുന്നതാണ്.

പെൻഷൻകാർ SPARSH പെൻഷനുമായി ബന്ധപ്പെട്ട PPO പകർപ്പ്, PAN കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്‌ബുക്ക്, SPARSH PPO-യുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ എന്നിവ കൊണ്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു..
Koc/52/Nov 25

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img