07:45am 13 November 2026
NEWS
ചൈനീസ് വാഹന ങ്ങളുടെ സ്പെയർപ്പാർട്സ് ലഭ്യമല്ല:അല്‍ വാഹ മോട്ടോഴ്‌സ് അടച്ചുപൂട്ടി ഖത്തർ വാണിജ്യ മന്ത്രാലയം
29/07/2025  12:03 PM IST
nila
ചൈനീസ് വാഹന ങ്ങളുടെ സ്പെയർപ്പാർട്സ് ലഭ്യമല്ല:അല്‍ വാഹ മോട്ടോഴ്‌സ് അടച്ചുപൂട്ടി ഖത്തർ വാണിജ്യ മന്ത്രാലയം

 

ദോഹ: ചൈനീസ് വാഹനങ്ങളുടെ  ഡീലറായഅല്‍ വാഹ മോട്ടോഴ്‌സിന് ഖത്തർ വാണിജ്യ മന്ത്രാലയം 
താഴിട്ടു. അല്‍ വാഹ മോട്ടോഴ്‌സ്, ജെറ്റൂര്‍ കമ്പനിക്കെതിരെയാണ് ന ഖത്തര്‍ വാണിജ്യ, വ്യവസായ മന്ത്രാലയംനടപടി യെടുത്തത്.ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട 2008 ലെ നിയമം നമ്പര്‍ (8) ലെ ആര്‍ട്ടിക്കിള്‍ (16) ലെ വ്യവസ്ഥകള്‍ പാലിക്കാത്തതിനാൽ 30 ദിവസത്തേക്ക് പൂര്‍ണമായും അടച്ചിടാനാ ണ് മന്ത്രാലയം ഉത്തരവിട്ടത്.
സ്‌പെയര്‍ പാര്‍ട്സ്കള്‍ ലഭ്യമാക്കാത്തതും ഉപഭോക്താക്കള്‍ക്ക് വില്‍പ്പനാനന്തര സേവനങ്ങള്‍ നല്‍കുന്നതില്‍ കാലാതാമസംനേരിടുന്ന തുമായപരിശോധന യിലാണ് വാണിജ്യ മന്ത്രാലയം നിയമനടപടി സ്വീകരിച്ചത്. 
ഉപഭോക്താക്കള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളിലും സേവനങ്ങളിലും പരാതിയുണ്ടെങ്കില്‍ 16001 എന്ന കോള്‍ സെന്ററില്‍  അറീയിക്കണ മെന്ന് വാണിജ്യ
 മന്ത്രാലയം അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img