02:15am 11 November 2026
NEWS
എസ്.എൻ.പി.ഡബ്ല്യൂ.എ ഓണാഘോഷം നടത്തി
01/09/2025  11:02 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എസ്.എൻ.പി.ഡബ്ല്യൂ.എ ഓണാഘോഷം നടത്തി

കൊച്ചി: സഞ്ചാർ നിഗം പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ  കൊച്ചിയിൽ ഓണാഘോഷം സംഘടിപ്പിച്ചു. ദേശീയ പ്രസിഡന്റ് കെ.ഡി. സെബാസ്റ്റ്യൻ പരിപാടികൾ  ഉദ്ഘാടനം ചെയ്തു. ജോർജ് വറുഗീസ്, റോയ് മണപ്പള്ളിൽ, പി.കെ. കമലാസനൻ, എ. എൻ. സാബു, ജാസ് പ്രകാശ്, ബാബു ഡൊമിനിക് തുടങ്ങിയവർ പ്രസംഗിച്ചു. ഓണസദ്യയും മത്സരങ്ങളും  വിരമിച്ച ജീവനക്കാർ അവതരിപ്പിച്ച നൃത്ത  സംഗീത പരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി നടന്നു.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img