NEWS
എസ് എൻ ഡി പി യോഗം ചെങ്ങന്നൂർ യൂണിയൻ ആല-ചെറിയനാട് മേഖലാ യോഗം
11/11/2025 01:18 PM IST
nila

ചെങ്ങന്നൂർ: എസ് എൻ ഡി പി യോഗം ചെങ്ങന്നൂർ യൂണിയന്റെ സുവർണ ജൂബിലിയോടനുബന്ധിച്ചു നടക്കുന്ന പ്രഥമ ശിവഗിരി പദയാത്രയുടെ ആല- ചെറിയനാട് മേഖലയോഗം തുരുത്തിമേൽ ശാഖയിൽ മേഖല ചെയർപേഴ്സൺ
സുമയുടെ അധ്യക്ഷതയിൽ നടത്തി. ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ
സുരേഷ് പരമേശ്വരൻ യോഗം ഉദ്ഘാടനം ചെയ്തു .
പദയാത്ര കൺവീനർ
മോഹനൻ പാറയ്ക്കൽ പദയാത്ര വിശദീകരണം നൽകി പദയാത്ര കമ്മറ്റി അംഗങ്ങൾ ആയ
സുരേഷ് മംഗലത്തിൽ,അഡ്വ ദീപ സ്റ്റെനറ്റ്, ആല മേഖലാ കൺവീനർ പി. റ്റി ബിജു,
ശാഖ പ്രസിഡന്റ് പ്രസന്നൻ , ചെറിയനാട് മേഖല കൺവീനർ സുഗദൻ
എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











