NEWS
എസ് എൻ ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂൾഫെസ്റ്റും, അനുമോദന സമ്മേളനവും
25/02/2026 09:08 PM IST
NILA

ചെറിയനാട്: എസ് എൻ ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂൾഫെസ്റ്റും, അനുമോദന സമ്മേളനവും എസ്എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം ഡോ. ഏ.വി ആനന്ദരാജ് ഉദ്ഘാടനം
ചെയ്തു.
ചെങ്ങന്നൂർ എസ്എൻഡിപി യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ, പി റ്റി ഏ പ്രസിഡൻ്റ് ദീപാ സ്റ്റെനറ്റ്, സ്കൂൾ പ്രിൻസിപ്പൽ ലേഖ, എസ് എൻ ട്രസ്റ്റ് ഹൈസ്കൂൾ എച്ച് എം സെയ്ദ, എസ് എൻ കോളജ് ഐ ക്യു ഏ സി കോഡിനേറ്റർ ഡോ അഞ്ജു, എസ് പി സി കോഡിനേറ്റർ ബാബു, സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











