03:10pm 21 October 2026
NEWS
സർ സയ്യിദ് കോളേജ് അലുംനി ഖത്തർ ചാപ്റ്റർ ഇഫ്താർ സംഗമം തിങ്കളാഴ്ച
08/03/2025  07:45 PM IST
സർ സയ്യിദ് കോളേജ് അലുംനി ഖത്തർ ചാപ്റ്റർ ഇഫ്താർ സംഗമം തിങ്കളാഴ്ച

ദോഹ:താമസിക്കുന്ന തളിപ്പറമ്പ സർ സയ്യിദ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ ഖത്തർ ചാപ്റ്റർ (സ്കോസ ഖത്തർ) ന്റെ ഈ വർഷത്തെ ഇഫ്താർ മീറ്റ് ഈ വരുന്ന മാർച്ച് 10 തിങ്കളാഴ്ച (നോമ്പ് 10) വൈകുന്നേരം 5 മണി മുതൽ ദോഹ മാൾ സിഗ്നലിന് അടുത്തുള്ള  അരോമ റെസ്റ്റോറന്റിൽ വെച്ച് നടക്കും, ഖത്തറിൽ ഉള്ള മുഴുവൻ പൂർവ്വ വിദ്യാർത്ഥികളും കുടുംബ സമേതമോ അല്ലാതെയോ പ്രസ്തുത ഇഫ്താർ മീറ്റിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും 77805989, 7755 4496 എന്ന മൊബൈൽ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img