12:03am 12 November 2026
NEWS
SIR: അറിയേണ്ടതെല്ലാം; സംസ്കൃതിഖത്തർ യോഗം സംഘടിപ്പിച്ചു
22/11/2025  01:46 PM IST
nila
SIR: അറിയേണ്ടതെല്ലാം; സംസ്കൃതിഖത്തർ യോഗം സംഘടിപ്പിച്ചു

ദോഹ: SIR വിഷയത്തിൽ പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി സംസ്കൃതിയുടെ നേതൃത്വത്തിൽ  യോഗം ചേർന്നു. യോഗത്തിൽ ഓൺലൈനായി
കൊല്ലം സ്പെഷ്യൽ  തഹസിൽദാർ റഹീം എം പ്രവാസികളെ അഭിസംബോധന ചെയ്ത് SIR മായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു.  യോഗത്തിൽ പങ്കെടുത്തവരുടെ  ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം സ്വാഗതവും സംസ്കൃതി ട്രഷറർ അപ്പു കവിനിശ്ശേരി നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img