NEWS
സഹയാത്രിക വാർഷികം ഗായകൻ പട്ടം സനിത്ത് ഉദ്ഘാടനം ചെയ്തു
02/03/2026 03:24 PM IST
News desk

സഹയാത്രിക കലാ സാംസ്കാരിക സാഹിത്യ വേദിയുടെ ഒന്നാം വാർഷികം ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് പ്രസ്സ് ക്ലബ്ബിൽ ഉദ്ഘാടനം ചെയ്യുന്നു.കാര്യവട്ടം ശ്രീകണ്ഠൻ നായർ, മോഹൻ, ബേബി ക്യഷ്ണൻ,സുജാത അരളാത്ത് സമീപം.ചടങ്ങിൽ അനഖ് എൻ രചിച്ച ഓർമ്മചെപ്പിലെ മായക്കാഴ്ചകൾ എന്ന പുസ്തക പ്രകാശനവും നടന്നു.തുടർന്ന് സാഹിത്യ സമ്മേളനവും,കവി അരങ്ങും നടന്നു
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











