NEWS
ശ്രീ. ഗോപിനാഥൻ.S. (റിട്ട. ഡിപ്പോ സ്റ്റോർ കീപ്പർ, ദ.റെയിൽവേ) (78 വയസ്സ്) നിര്യാതനായി.
26/11/2025 08:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

പൊന്നുരുന്നി, എറണാകുളം : റെയിൽ നഗർ CC 31/1022ൽ ശ്രീ. ഗോപിനാഥൻ.S. (റിട്ട. ഡിപ്പോ സ്റ്റോർ കീപ്പർ, ദ.റെയിൽവേ) (78 വയസ്സ്) നിര്യാതനായി. ബി ജെ പി എറണാകുളം സിറ്റി ജില്ലാ കമ്മിറ്റി അംഗവും തൃക്കാക്കര നിയോ. മണ്ഡലം മുൻ ട്രഷററു മായിരുന്നു സംസ്കാരം: വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1 മണിക്ക്, രവിപുരം ശ്മശാനത്തിൽ..ഭാര്യ:ഓമന, മക്കൾ : ജിയോരാജ് (സീനിയർ മാനേജർ, യൂണിയൻ ബാങ്ക്, വടക്കേപാളയം, പൊള്ളാച്ചി), ശ്യാംരാജ് (വൈസ് പ്രസിഡന്റ്, യെസ് ബാങ്ക്), മരുമക്കൾ: ഹൽക്ക(UTS ഗ്ലോബൽ, ഇൻഫോപാർക്ക്), ശാലിനി.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








