NEWS
ശോശാമ്മ ജോസഫ് നിര്യാതയായി
15/09/2025 03:29 PM IST
nila

കോടുകുളഞ്ഞി: വടക്കാംചേരിൽ പരേതനായ വി. കെ. കോശിയുടെ ഭാര്യ ശോശാമ്മ ജോസഫ് (91), റിട്ട. ഹെഡ്മിസ്ട്രസ് ഗവ. ഗേൾസ് ഹൈസ്കൂൾ, ചെങ്ങന്നൂർ ) നിരൃാതയായി. സംസ്കാര ശുശ്രൂഷ വൃാഴാഴ്ച രാവിലെ 11 നു ഭവനത്തിൽ ആരംഭിച്ച് ഉച്ചയ്ക്ക്12 മണിക്ക് കോടുകുളഞ്ഞി സി. എസ്. ഐ ക്രൈസ്റ്റ് ചർച്ചിൽ. മക്കൾ. സുശീല മേരി കോശി (റിട്ട.ടീച്ചർ, സി. എസ്. ഐ ബധിര വിദ്യാലയം, തോലശ്ശേരി) നിർമ്മല സാറാ കോശി (റിട്ട.ടീച്ചർ, ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്ക്കൂൾ, തിരുവനന്തപുരം) മരുമക്കൾ: റവ. മാതൃൂസ് ഏബ്രഹാം പുതുപ്പള്ളിൽ ( മുൻ സഭാ സെക്രട്ടറി, ഇവാൻജലിക്കൽ ചർച്ച്) ഐസക്ക് ഇട്ടി ചീരമറ്റം (റിട്ട. ഗവ. അഡീഷനൽ സെക്രട്ടറി)
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











