12:41pm 11 November 2026
NEWS
ശിവകുമാറിന് വിശിഷ്ട റെയിൽ സേവ പുരസ്കാർ
30/09/2025  07:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ശിവകുമാറിന് വിശിഷ്ട റെയിൽ സേവ പുരസ്കാർ

കൊച്ചി: കളമശ്ശേരി റെയിൽവേ സ്റ്റേഷൻ മാനേജർ ആർ. ശിവകുമാറിന് ഈ വർഷത്തെ വിശിഷ്ട റെയിൽ സേവ പുരസ്കാർ. 29 വർഷമായി റെയിൽവേയിൽ സേവനമനുഷ്ഠിക്കുന്ന ശിവകുമാറിന് മുമ്പ് രണ്ട് തവണ ഇതേപുരസ്കാരം ലഭിച്ചിട്ടുണ്ട്. കളമശ്ശേരി മരക്കാർ റോഡ് സ്നേഹനഗർ  സ്വദേശിയാണ്. മിനു ശിവകുമാറാണ് ഭാര്യ.  അദ്വൈത് ശിവ, കീർത്തന ശിവ എന്നിവർ മക്കളാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img