NEWS
ബിജെപിയുടെ പരാതിയിൽ ശിവനെ അറസ്റ്റ് ചെയ്തു, പാർവ്വതിയെ കിട്ടിയില്ല
15/07/2022 03:28 PM IST
സുധീർ നാഥ്

നാടക പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്, നിങ്ങൾ നാടകത്തിൽ ശിവന്റെയോ പാർവ്വതിയുടെയോ വേഷം കെട്ടിയാൽ അറസ്റ്റ് ചെയ്യപ്പെടാം. കലാരംഗത്തുള്ളവർ ഈ വാർത്ത അറിഞ്ഞ് ആശങ്കയിലാണ്. ആസാമിൽ ഇന്ധനവിലക്കയറ്റത്തിൽ പ്രതിഷേധിക്കാൻ ശിവന്റെയും പാർവ്വതിയുടെയും വേഷം ധരിച്ച് എത്തിയവർക്കെതിരെയാണ് കേസ്. പരാതി നൽകിയ ബിജെപി പ്രവർത്തകൻ പറയുന്നത് ശിവന്റെയും പാർവ്വതിയുടെയും വേഷം കെട്ടിയതു വഴി മതവികാരം വൃണപ്പെടുത്തി എന്നാണ്. അതിന്റെ അടിസ്ഥാനത്തിൽ നൽകിയ പരാതിയിലാണ് ആസാം പോലീസ് കേസ് എടുത്തത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.