NEWS
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്സിൽ ഡോക്ടറേറ്റ് നേടിയ ശില്പ എൽസ ഏബ്രഹാം.
26/10/2026 07:37 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) നിന്ന് കമ്പ്യൂട്ടർ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്സിൽ ഡോക്ടറേറ്റ് നേടിയ ശില്പ എൽസ ഏബ്രഹാം. കുസാറ്റ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസർ ആണ്. തൃക്കാക്കാര വാഴക്കാല ആനമല മാത്യു ഫിലിപ്പിന്റെ (സീനിയർ മാനേജർ, ഫെഡറൽ ബാങ്ക്) ഭാര്യയും, പത്തനംതിട്ട കോഴഞ്ചേരി അഴകനാക്കുഴിയിൽ സാജു ജേക്കബിന്റേയും റീജ ജേക്കബിന്റേയും മകളും ആണ്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










