06:46pm 12 November 2026
NEWS
Shell Eco-marathon Qatar 2026 ലുസൈലിൽ
23/01/2026  07:40 PM IST
nila
Shell Eco-marathon Qatar 2026 ലുസൈലിൽ

 

ദോഹ:ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ Shell Eco-marathon Qatar 2026 ഔദ്യോഗികമായി ആരംഭിച്ചു. 
Shell Eco-marathon വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥി ടീമുകൾക്ക് കുറഞ്ഞ ഊർജ്ജത്തിൽ ദൂരം യാത്രചെയ്യാൻ വാഹനങ്ങൾ രൂപകല്‍പ്പന ചെയ്ത് നിർമ്മിക്കാനുള്ള അവസരം നൽകുന്ന ആഗോള അക്കാദമിക് പരിപാടിയാണ്. ഈ വർഷം 15 രാജ്യങ്ങളിൽ നിന്ന് ഏകദേശം 1000 ടീങ്ങൾ പങ്കെടുക്കുന്നു.
ഖത്തർ മ്യൂസിയം ചെയർപേഴ്സൺ  ശൈഖാ അൽ മയാസ്സ ബിന്റ് ഹമദ് അൽ താനിയുടെ  രക്ഷകർത്തൃ ത്തത്തിൽ നടക്കുന്ന  പരിപാടിമിഡിൽ ഈസ്റ്റിൽ രണ്ടാം തവണ യാണ്സംഘടിപ്പിക്കുന്നതാണ്.“ഈ ഇനോവേഷൻ മത്സരത്തിലൂടെ വിദ്യാർത്ഥികൾ എനർജി എഫീഷ്യൻസി, ഏറോഡൈനാമിക്സ് എന്നിവയെ പുനഃവായിക്കുക, വ്യവസായവും അക്കാദമിയയും ചേർന്ന് സുസ്ഥിര മൂവ്മെന്റ് സൃഷ്ടിക്കാൻ സഹായിക്കുന്നതായി ഖത്തർ ഓട്ടോ മ്യൂസിയം ഡയറക്ടർ ഡോ. അൽകിൻഡി അൽജവാബ്ര പറഞ്ഞു.
“ഈ മത്സരം വിദ്യാർത്ഥികളുടെ നവീനതക്കും സുസ്ഥിരതയ്ക്കുമുള്ള പ്രചോദനമാണ്. പങ്കാളിത്തം വിജയകരമാക്കാൻ എല്ലാവർക്കും നന്ദി. ഈ ഇനോവേഷൻ യാത്ര പുതിയ ഭാവിക്ക് വഴി തുറക്കുമെന്ന് Shell Companies Qatar Managing Director റോബ് മാക്സ്വെൽ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img