NEWS
ഷെയ്ഖ് ജോവാൻ ദോഹ 2030 ഏഷ്യൻ ഗെയിംസ് സംഘാടകസമിതി അധ്യക്ഷൻ
09/12/2025 11:19 AM IST
NILA

ദോഹ:ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽ താനി അധ്യക്ഷനായിദോഹ 2030 ഏഷ്യൻ ഗെയിംസ്
സംഘാടകസമിതിരൂപീകരിച്ചു.സർക്കാറിലെ വിവിധ മന്ത്രിമാർ, കായിക, ആരോഗ്യ, അടിസ്ഥാന സൗകര്യ മേഖലകളിലെ ഉയർന്നതല ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്നതാണ് കമ്മിറ്റി.
ഏഷ്യൻ ഗെയിംസിന്റെ തയ്യാറെടുപ്പുകൾക്ക് ദിശാസൂചന നൽകുന്ന പ്രധാന ഘട്ടത്തിൽ ദേശീയ പ്രതിഭകളുടെ കഴിവിൽ നേതൃത്ത്വത്തിന്റെ വിശ്വാസം പ്രകടിപ്പിക്കുന്നതാണ് സമിതിയുടെ രൂപീകരണമെന്ന്
ഷെയ്ഖ് ജോവാൻ പറഞ്ഞു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











