NEWS
ശാരദാമ്മ (97) അന്തരിച്ചു
27/01/2025 11:10 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

ചേർത്തല : കടക്കരപ്പള്ളി പഞ്ചായത്ത് ആറാം വാർഡിൽ
കൊച്ചുവെളിയിൽ പരേതനായ വേലായുധൻനായരുടെ ഭാര്യ ശാരദാമ്മ (97) അന്തരിച്ചു.
സംസ്കാരം ഇന്ന് (27-1-2025) വൈകിട്ട്
4.30-ന്
മക്കൾ: പത്മകുമാരി, മോഹനൻ നായർ, വേണുഗോപാൽ ( മാനേജർ , ബോംബെ ഡൈയിങ് ചേർത്തല)
ഇന്ദിരകുമാരി, പരേതനായ വിജയൻ നായർ
മരുമക്കൾ : ലളിതാംബിക , പത്മ, അമ്പിളി , പരേതരായ ബാലചന്ദ്രൻ , രാഘവൻ നായർ
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








