05:30am 13 November 2026
NEWS
ഷാനവാസ് ബാവ ഖത്തർ തൊഴിൽ മന്ത്രാലയം കമ്മ്യൂണിറ്റി ഉപദേഷ്ടാവ്
19/11/2025  03:41 PM IST
nila
ഷാനവാസ് ബാവ ഖത്തർ തൊഴിൽ മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ്

 

ദോഹ: ഐ സി ബി എഫ് പ്രസിഡൻറ് സി.എ. ഷാനവാസ് ബാവയെയും ഐ സി ബി എഫ് ലേബർ & ഫിഷർമാൻ വിഭാഗം മേധാവിയും എം.സി. അംഗവുമായ  ശങ്കർ സുന്ദരഗിരിയെയും ഖത്തർ  തൊഴിൽ മന്ത്രാലയം (Ministry of Labour) കമ്മ്യൂണിറ്റി അഡ്വൈസർമാരായി തിരഞ്ഞെടുത്തു.
ഇന്ത്യൻ തൊഴിലാളികൾക്കും കുടുംബങ്ങൾക്കും നൽകിയ പിന്തുണയും ക്ഷേമപ്രവർത്തനങ്ങളെയും മുൻനിർത്തിയാണ്
ഖത്തർ  തൊഴിൽ മന്ത്രാലയംഇരുവരെയും
സമൂഹ ഉപദേഷ്ട്ടാ ക്കളായി തെരഞ്ഞെടുത്തത്. ഖത്തറിന്റെ ബഹുമതി
സാമൂഹ്യക്ഷേമ മേഖലയിൽ ഇന്ത്യ-ഖത്തർ സൗഹൃദബന്ധം കൂടുതൽ ശക്തമാക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img