NEWS
ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച് സീനിയർ അഭിഭാഷകൻ
13/05/2025 03:47 PM IST
News Dusk

തിരുവനന്തപുരം : വഞ്ചിയൂര്‍ കോടതിയിലെ ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെയാണ് സീനിയർ അഭിഭാഷകൻ ക്രൂരമായി മർദ്ദിച്ചത്. സീനിയര്‍ അഭിഭാഷകനായ ബെയ് ലിയാണ് ക്രൂരമായി ശ്യാമിലിയെ മര്‍ദ്ദിച്ചത്
ആദ്യം മുഖത്ത് ക്രൂരമായി പരിക്കേൽപ്പിച്ചു.പിന്നീട് നിലത്തിട്ട് മര്‍ദ്ദിച്ചെന്നുമാണ് പരാതി നല്‍കിയിരിക്കുന്നത്.
അടിമകളെപ്പോലെ പറയുന്നതൊക്കെ കേട്ടിരുന്നാൽ മുതിർന്ന അഭിഭാഷകന് കുഴപ്പമില്ല എന്നും ഫാമിലി പറഞ്ഞു.
ഗുരുതരമായി പരിക്കുപറ്റിയ ശ്യാമിലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








