NEWS
സീനിയർ ഗസ്റ്റ് അദ്ധ്യാപക ഒഴിവുകൾ
15/05/2026 04:37 PM IST
nila

മുളക്കുഴ ഗവ: ഹയർ സെക്കൻ്ററി സ്‌കൂളിൽ ഹയർ സെക്കൻ്ററി വിഭാഗത്തിലേക്ക് സ്റ്റാറ്റിറ്റിക്സ്, ചരിത്രം എന്നീ വിഷയങ്ങളിൽ സീനിയർ ഗസ്റ്റ് അദ്ധ്യാപക ഒഴിവുകൾ ഉണ്ട്. നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുമായി 28 ന് (28/5/26) രാവിലെ 11 മണിക്ക് ഇൻ്റർവ്യൂവിന് പങ്കെടുക്കണം. സ്റ്റാറ്റിറ്റിക്സ് വിഷയത്തിൽ യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ഗണിതശാസ്ത്ര വിഷയത്തിൽ യോഗ്യത ഉള്ളവരേയും പരിഗണിക്കുന്നതാണ്.
പ്രിൻസിപ്പൽ
9947104511
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










