ദോഹ: സംസ്കൃതി ഖത്തർ കരിയർ ഡെവലപ്മെന്റ് വിങിന്റെ ആഭിമുഖ്യത്തിൽ "ഖത്തർ തൊഴിൽ നിയമവും സ്പോൺസർഷിപ്പ് നിബന്ധനകളും" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.സ്കിൽസ് ഡെവലൊപ്മെന്റ് മാസ്റ്ററോ ഹാളിൽ നടന്ന സെമിനാർ ഖത്തറിലെ
പ്രമുഖ അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ അഡ്വ. ജാഫർഖാൻ സെമിനാറിന് നേതിർത്വം നൽകി . ക്ലാസ്സിന് ശേഷം അംഗങ്ങളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. കരിയർ ഡെവലപ്മെന്റ് വിങ് കൺവീനർ ഷെജി വലിയകത്ത് മോഡറേറ്റർ ആയിരുന്നു. സംസ്കൃതി പ്രസിഡന്റ് സാബിത്ത് സഹീർ അഡ്വ ജാഫർഖാന്‍ സംസ്കൃതിയുടെ ഉപഹാരം നൽകി ആദരിച്ചു. സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരികുളം, കേരള പ്രവാസി ക്ഷേമനിധി ഡയറക്ടർ ഇ എം സുധീർ, സംസ്കൃതി ഭാരവാഹികളായ സുനീതി സുനിൽ, അർച്ചന ഓമനക്കുട്ടൻ, അബ്ദുൾ അസീസ്, വനിത വേദി പ്രസിഡന്റ് അനിത ശ്രീനാഥ് എന്നിവർ പങ്കെടുത്തു. ഷെജി വലിയകത്ത്സ്വാഗതവും സംസ്കൃതി വൈസ് പ്രസിഡന്റ് ശിഹാബ് തൂണേരി നന്ദി രേഖപ്പെടുത്തി സംസാരിച്ചു

ദോഹ : സംസ്കൃതി ഖത്തർ കരിയർ ഡെവലപ്മെന്റ് വിങിന്റെ ആഭിമുഖ്യത്തിൽ "ഖത്തർ തൊഴിൽ നിയമവും സ്പോൺസർഷിപ്പ് നിബന്ധനകളും" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
സ്കിൽസ് ഡെവലൊപ്മെന്റ് മാസ്റ്ററോ ഹാളിൽ നടന്ന സെമിനാർ ഖത്തറിലെ