01:25am 29 October 2026
NEWS
ഖത്തർ തൊഴിൽ നിയമവും സ്‌പോൺസർഷിപ്പ് നിബന്ധനകളും" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു
02/06/2025  01:10 PM IST
nila
ഖത്തർ തൊഴിൽ നിയമവും സ്‌പോൺസർഷിപ്പ് നിബന്ധനകളും

ദോഹ: സംസ്‌കൃതി ഖത്തർ കരിയർ ഡെവലപ്മെന്റ് വിങിന്റെ ആഭിമുഖ്യത്തിൽ "ഖത്തർ തൊഴിൽ നിയമവും സ്‌പോൺസർഷിപ്പ് നിബന്ധനകളും" എന്ന വിഷയത്തിൽ സെമിനാർ  സംഘടിപ്പിച്ചു.സ്കിൽസ് ഡെവലൊപ്മെന്റ് മാസ്റ്ററോ ഹാളിൽ നടന്ന സെമിനാർ ഖത്തറിലെ
പ്രമുഖ അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ അഡ്വ. ജാഫർഖാൻ സെമിനാറിന്  നേതിർത്വം നൽകി .  ക്ലാസ്സിന് ശേഷം അംഗങ്ങളുടെ  സംശയങ്ങൾക്ക് അദ്ദേഹം മറുപടി  നൽകി. കരിയർ ഡെവലപ്മെന്റ് വിങ് കൺവീനർ ഷെജി വലിയകത്ത് മോഡറേറ്റർ ആയിരുന്നു. സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീർ അഡ്വ ജാഫർഖാന് സംസ്‌കൃതിയുടെ ഉപഹാരം നൽകി ആദരിച്ചു. സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരികുളം, കേരള പ്രവാസി ക്ഷേമനിധി ഡയറക്ടർ ഇ എം സുധീർ, സംസ്‌കൃതി ഭാരവാഹികളായ സുനീതി സുനിൽ, അർച്ചന ഓമനക്കുട്ടൻ, അബ്ദുൾ അസീസ്, വനിത വേദി പ്രസിഡന്റ് അനിത ശ്രീനാഥ് എന്നിവർ പങ്കെടുത്തു. ഷെജി വലിയകത്ത്സ്വാഗതവും സംസ്‌കൃതി വൈസ് പ്രസിഡന്റ് ശിഹാബ് തൂണേരി നന്ദി രേഖപ്പെടുത്തി സംസാരിച്ചു

ഖത്തർ തൊഴിൽ നിയമവും സ്‌പോൺസർഷിപ്പ് നിബന്ധനകളും" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു
02/06/2025  05:42 PM IST
nila
ഖത്തർ തൊഴിൽ നിയമവും സ്‌പോൺസർഷിപ്പ് നിബന്ധനകളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു

ദോഹ : സംസ്‌കൃതി ഖത്തർ കരിയർ ഡെവലപ്മെന്റ് വിങിന്റെ ആഭിമുഖ്യത്തിൽ "ഖത്തർ തൊഴിൽ നിയമവും സ്‌പോൺസർഷിപ്പ് നിബന്ധനകളും" എന്ന വിഷയത്തിൽ സെമിനാർ  സംഘടിപ്പിച്ചു.
സ്കിൽസ് ഡെവലൊപ്മെന്റ് മാസ്റ്ററോ ഹാളിൽ നടന്ന സെമിനാർ ഖത്തറിലെ
പ്രമുഖ അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ അഡ്വ. ജാഫർഖാൻ സെമിനാറിന്  നേതിർത്വം നൽകി .  ക്ലാസ്സിന് ശേഷം അംഗങ്ങളുടെ  സംശയങ്ങൾക്ക് അദ്ദേഹം മറുപടി  നൽകി. കരിയർ ഡെവലപ്മെന്റ് വിങ് കൺവീനർ ഷെജി വലിയകത്ത് മോഡറേറ്റർ ആയിരുന്നു. സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീർ അഡ്വ ജാഫർഖാന് സംസ്‌കൃതിയുടെ ഉപഹാരം നൽകി ആദരിച്ചു. സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരികുളം, കേരള പ്രവാസി ക്ഷേമനിധി ഡയറക്ടർ ഇ എം സുധീർ, സംസ്‌കൃതി ഭാരവാഹികളായ സുനീതി സുനിൽ, അർച്ചന ഓമനക്കുട്ടൻ, അബ്ദുൾ അസീസ്, വനിത വേദി പ്രസിഡന്റ് അനിത ശ്രീനാഥ് എന്നിവർ പങ്കെടുത്തു. ഷെജി വലിയകത്ത്സ്വാഗതവും സംസ്‌കൃതി വൈസ് പ്രസിഡന്റ് ശിഹാബ് തൂണേരി നന്ദി രേഖപ്പെടുത്തി സംസാരിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img