12:31pm 12 November 2026
NEWS
2025–26 അധ്യയന വർഷത്തെ സെക്കൻഡറി ഫലം നാളെപ്രഖ്യാപിക്കും
28/12/2025  12:47 PM IST
nila
2025–26 അധ്യയന വർഷത്തെ സെക്കൻഡറി ഫലം നാളെപ്രഖ്യാപിക്കും

ദോഹ:2025–2026 അധ്യയന വർഷത്തെ പൊതു സെക്കൻഡറി (ജനറൽ സെക്കൻഡറി സർട്ടിഫിക്കറ്റ്) ഒന്നാം സെമസ്റ്റർ പരീക്ഷാഫലം നാളെ ശനിയാഴ്ച ഉച്ചയ്ക്ക് 12ന് ശേഷം പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ–ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
വിദ്യാർത്ഥികൾക്ക് മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ മആരിഫ് (Maaref) പോർട്ടൽ വഴി ഫലം അറിയാൻ കഴിയും.
https://eduservices.edu.gov.qa/WebParts/DisplayMarks/#/ എന്നലിങ്കിലൂടെവിദ്യാർത്ഥിയുടെ പേഴ്സണൽ നമ്പറുംജനനത്തീയതിയും നൽകി
അല്ലെങ്കിൽ
വിദ്യാർത്ഥിയുടെ പേഴ്സണൽ നമ്പറും സീറ്റ് നമ്പറും നൽകി
ഫലംപരിശോധിക്കാമെന്ന് മന്ത്രാലയം അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img