08:07am 30 October 2026
NEWS
സെക്കൻഡറി പരീക്ഷാ ഫലം ജൂലയ് 10ന് പ്രഖ്യാപിക്കും: വിദ്യാഭ്യാസ മന്ത്രാലയം
05/07/2025  01:01 PM IST
nila
സെക്കൻഡറി പരീക്ഷാ ഫലം ജൂലയ് 10ന് പ്രഖ്യാപിക്കും: വിദ്യാഭ്യാസ മന്ത്രാലയം

ദോഹ: 2024-2025 അധ്യയന വർഷത്തേക്കുള്ള ജനറൽ സെക്കൻഡറി സർട്ടിഫിക്കറ്റിന്റെ (ആദ്യ റൗണ്ട്) ഫലം 2025 ജൂലൈ 10 വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) പ്രഖ്യാപിച്ചു.
മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ഇലക്ട്രോണിക് രീതിയിലാണ് ഫലങ്ങൾ പ്രഖ്യാപിക്കുക. വിവരങ്ങൾക്ക് https://www.edu.gov.qa/en/

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img