05:18pm 12 November 2026
NEWS
പ്രൊഫ. പി ജെ ഉമ്മന്റെ രണ്ടാമത് അനുസ്മരണം
15/01/2026  08:38 PM IST
nila
പ്രൊഫ. പി ജെ ഉമ്മന്റെ രണ്ടാമത് അനുസ്മരണം

 

മാവേലിക്കര: വൈ എം സി എ സബ് റീജിയന്റെ ആഭിമുഖ്യത്തിൽ വൈ എം സി എ യുടെ മുൻ ദേശീയ ചെയർമാന്ഉം ഇന്ത്യാ പാസിഫിക് വൈസ് ചെയർമാൻ, സംസ്ഥാന ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള പ്രൊഫ. പി ജെ ഉമ്മന്റെ രണ്ടാമത്
 ഓർമ വൈ എം സി എ മാവേലിക്കര റീജിയണൽ സെന്ററിൽ നടന്നു. സുബ്റീജിയൻ ചെയർമാൻ ജോസഫ് ജോൺ അധ്യ
ക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ പ്രൊഫ. അലക്സ്‌ തോമസ് ഉദ്ഘാടനം ചെയ്തു. അഡ്വ. ജോസഫ് ജോൺ അനുസ്മരണ പ്രഭാഷണം നടത്തി. അലക്സാണ്ടർ കാരക്കാട്, കെ ടി ചെറിയാൻ, റെജി വർഗീസ് റീജിയണൽ സെക്രട്ടറി,സതീഷ് മാണിക്കശ്ശേരി, പ്രദീപ്‌ ഉമ്മൻ, ഡോ.മോളി തോമസ്, കെ വി മാത്യു, പോൾ വി ജോഷ്വ, സണ്ണി കുട്ടിക്കാട്ട്, കെ പി ജോൺ, സാബു പരിമണം തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.