NEWS
ചെങ്ങന്നൂർ യുഐടിയിൽ സീറ്റ് ഒഴിവ്
18/07/2026 05:56 PM IST
NILA

ചെങ്ങന്നൂർ(മുളക്കുഴ) : കേരള യൂണിവേഴ്സിറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജി ചെങ്ങന്നൂർ സെന്ററിൽ (യുഐടി) ബികോം (ഫിനാൻസ്), ബിബിഎ (ഓപ്പറേഷൻസ് ആൻഡ് ലോജിസ്റ്റിക്സ്) എന്നീ കോഴ്സുകൾക്കു സീറ്റ് ഒഴിവുണ്ട്. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്കും, സേ പരീക്ഷ എഴുതി ഫലത്തിനു കാത്തിരിക്കുന്നവർക്കും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത വർക്കും ഇപ്പോൾ റജിസ്റ്റർ ചെയ്യാം.8301912028,7902724051, 9495519687,04792080919. എസ്‌സി, എസ് ടി, ഒബിസി(എച്ച്), ഫിഷറീസ് വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്കു ഫീസ് ആനുകൂല്യങ്ങളും ലഭിക്കും. റജിസ്ട്രഷൻ കോളേജിൽ സൗജന്യമാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











