09:28am 12 November 2026
NEWS
തിരക്കഥാകൃത്ത് ജോൺ പോളിന്റെ ഭാര്യ ഐഷ (75) നിര്യാതയായി.
27/06/2026  11:21 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
തിരക്കഥാകൃത്ത് ജോൺ പോളിന്റെ ഭാര്യ ഐഷ (75) നിര്യാതയായി

കൊച്ചി: തിരക്കഥാകൃത്ത് ജോൺ പോളിന്റെ ഭാര്യ ഐഷ (75) നിര്യാതയായി. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അവർ ഇന്നലെ രാവിലെ ഒൻപതിനാണ് മരിച്ചത്.ഭൗതികദേഹം ഇന്ന് രാവിലെ 10 മുതൽ മരടിലെ കൊട്ടാരം  എൻക്ലേവിൽ പൊതുദർശനത്തിന് വച്ച ശേഷം സംസ്കാരം വൈകിട്ട് നാലിന് എളംകുളം സെൻ്റ് മേരിസ് സുനോറോ പള്ളി സെമിത്തേരിയിൽ.
മകൾ :ജിഷ ജോൺ.
മരുമകൻ: ജെബി എൻ എബ്രഹാം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img