04:43am 13 November 2026
NEWS
സ്കോസ ഖത്തർ ഇഫ്താർ സംഘടിപ്പിച്ചു
25/02/2026  05:28 PM IST
nila
സ്കോസ ഖത്തർ ഇഫ്താർ സംഘടിപ്പിച്ചു

സർ സയ്യിദ് കോളേജ് പൂർവ്വ വിദ്യാർഥി കൂട്ടായ്മയായ 
" സ് കോസ ഖത്തർ"  വക്രയിലെ റോയൽ ട്രീറ്റ് റെസ്റ്റോറൻ്റിൽ വെച്ച് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. 
പ്രസിഡൻ്റ് ഹാരിസ് .സി യുടെ അധ്യക്ഷയിൽ ചേർന്ന പരിപാടിയിൽ സുബൈർ കെ.കെ റമദാൻ സന്ദേശം കൈമാറി. പി. പി. സുബൈർ, മുനീറ ടീച്ചർ എന്നിവർ നയിച്ച ക്വിസ് മത്സര പരിപാടിയും ഉണ്ടായിരുന്നു. ജാഫർ മാമ്പിലാൻ സ്വാഗതവും , സഹദ് കാർത്തികപ്പള്ളി നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img