NEWS
സ്കൂൾ ഒളിമ്പിക്സ് ഉദ്ഘാടനം
13/09/2025 12:58 PM IST
nila

ചെങ്ങന്നൂർ: പുത്തൻകാവ് മെട്രോപോലീത്തൻ ഹയർസെക്കൻഡറി സ്കൂളിലെ 2025-26 വർഷത്തെ സ്കൂൾ ഒളിംപിക്‌സ് ചെങ്ങന്നൂർ പോലീസ് ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസർ വിപിൻ എ സി ഉദ്ഘാടനം ചെയ്തു സ്കൂൾ പ്രിൻസിപ്പൽ ജോൺ മാത്യു, ഹെഡ്മാസ്റ്റർ സിബി വർഗീസ്, പിടിഎ പ്രസിഡന്റ്
സതീഷ് കുമാർ, കായിക അധ്യാപകൻ കുര്യൻ പി മാമൻ, കെ ഒ തോമസ് , അലക്സ് വർഗീസ്,എന്നിവർ പ്രസംഗിച്ചു .സ്കൂൾ കോർഡിനേറ്റർ റവ. ഫാദർ ബിജു ടി മാത്യു സമ്മാനദാനം നിർവഹിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











